ഇന്ന് ഞാനറിയാതെന് കണ്ണ് നിറഞ്ഞത് അത് നിന്നെ കുറിച്ചോര്ത്ത നിമിഷമായിരുന്നു ഇനിയൊരിക്കലും ഈ കന്നുനിരയില്ലെനു പറഞ്ഞു നീ ഇന്ന് നിനക്കായി എന് കണ്ണുനീര് ഇന്നീ ജീവിതം ഇതെത്ര വിരസം ...... ഒരു ചാറ്റല് മഴ സാക്ഷിയായി എല്ലാം ഏറ്റു പറഞ്ഞ നാള് അന്ന് ഞാനറിഞ്ഞു സൗഹൃദമെന്ന വാക്കിനര്ത്ഥം പിന്നെ ഞാന് കണ്ടതൊക്കെയും ഒരായിരം വര്ണങ്ങള് തൂകിയ സ്വപ്നങ്ങളായിരുന്നു ഒരിക്കലും മായരുതെന്നു ഞാനാഗ്രഹിച്ച എഴുനിമാര്ന്ന മഴവില്ലായി നീ ..... വീശിയടിച്ചൊരു കാറ്റിനും കാര്മേഘത്തിനും പേമാരിയായ് പെയ്ത ക്രൂരമാം വിധിക്കും മായ്ക്കനായില്ല ആ മഴവില്ലിനെ ........ ഇന്നിങ്ങു ദൂരെ എത്രെയോ കാതമകലെ കയ്യെത്താ ദൂരത്തെ മഴവില്ലിനെ കണ്ടു മതിവരാതെ ഞാന്നും എന്റെ നിറമുള്ള സ്വപ്നങ്ങളും അനന്തമാം സൗഹൃദവും ................................ ...
Posts
Showing posts from February, 2013